Breaking

Friday, May 12, 2023

റെയിൽവേ റിക്രൂട്ട്മെന്റ് 2023: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 548 ട്രേഡ് അപ്രന്റിസ് പോസ്റ്റുകളിലേക്ക് അപേക്ഷിക്കുക

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്; 548 ഒഴിവുകള്‍ അവസാന തീയതി: ജൂൺ 03


സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്‌പുർ ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 548 ഒഴിവുണ്ട്. ഐ.ടി.ഐ.ക്കാർക്കാണ് അവസരം.

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ റിക്രൂട്ട്‌മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കുക 548 ട്രേഡ് അപ്രന്റിസ് ഒഴിവുകൾ.

പോസ്റ്റുകളും യോഗ്യതയും
• കാർപ്പെന്റർ-25, 
• കോപ്പാ-100, 
• ഡ്രാഫ്റ്റ്സ്‌മാൻ (സിവിൽ)-6, 
• ഇലക്‌ട്രീഷ്യൻ-105, 
• ഇലക്‌ട്രോണിക് (മെക്കാനിക്)-6, 
• ഫിറ്റർ-135, 
• മെഷീനിസ്റ്റ്-5, 
• പെയിന്റർ-25, 
• പ്ലംബർ-25,
• ഷീറ്റ് മെറ്റൽ വർക്ക്-4, 
• സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-25, 
• സ്റ്റെനോഗ്രാഫർ (ഹിന്ദി)-20, 
• ടർണർ-8,
• വെൽഡർ  
• വയർമാൻ-15, 
• ഡിജിറ്റൽ ഫോട്ടോഗ്രാഫർ-4.

പ്ലസ്ടു സമ്പ്രദായത്തിലൂടെ നേടിയ പത്താംക്ലാസ് വിജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. വിജയം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 3.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക. 


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment