Breaking

Friday, May 13, 2022

India Post GDS Recruitment 2022: Apply online for 38,926 BPM, ABPM and Dak Sevak posts

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് പോസ്‌റ്റോഫീസുകളില്‍ അവസരം; 38, 926 ഒഴിവുകള്‍: അവസാന തീയതി ജൂണ്‍ -5

Gramin Dak Sevak Recruitment 2022 Apply Online 38926 GDS Vacancies
Apply Now!

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് പോസ്‌റ്റോഫീസുകളില്‍ അവസരം: കേരളത്തില്‍ 2,203 ഒഴിവുകളാണുള്ളത്.

കേന്ദ്ര തപാല്‍ വകുപ്പില്‍ വിവിധ പോസ്റ്റ് ഓഫീസുകളിലായി ഗ്രാമീണ്‍ ഡാക് സേവക്, പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നീ തസ്തികകളില്‍ 38,926 ഒഴിവുകള്‍. കേരളത്തില്‍ 2,203 ഒഴിവുകളാണുള്ളത്.

യോഗ്യത : പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. പ്രാദേശിക ഭാഷ, കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം (സൈക്കിള്‍ അറിയണം)

പ്രായം: 18-40. (5.6.2022 വെച്ച് ) എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒ.ബി.സി മൂന്ന് വര്‍ഷവും ഇളവുണ്ട്.

ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍- 12,000 രൂപ;
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍,- 10,000 രൂപ.
ഡാക് സേവക്- 10,000 രൂപ.

അപേക്ഷാ ഫീസ് 100 രൂപ. സ്ത്രീകള്‍, പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്വിമന്‍ എന്നിവര്‍ക്കു ഫീസില്ല. ഓണ്‍ലൈനായി അടയ്ക്കാം.

വിശദവിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും https://indiapostgdsonline.gov.in സന്ദര്‍ശിക്കുക

ഉദ്യോഗാര്‍ത്ഥികള്‍ക്ക് മറ്റ് വരുമാന മാര്‍ഗങ്ങളുണ്ടായിരിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. ഇത് സാക്ഷ്യപ്പെടുത്താനുള്ള സര്‍ട്ടിഫിക്കറ്റിന്റെ മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - ജൂണ്‍ -5
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി ഇവിടെ നൽകിയിരിക്കുന്ന Notification pdf ശ്രദ്ധിച്ച് വായിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

No comments:

Post a Comment