Breaking

Thursday, April 9, 2020

South East Central Railway Recruitment 2020: 103 Vacancies for Paramedical Posts

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 103 പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകള്‍
കോവിഡ്-19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ സെൻട്രൽ ഹോസ്പിറ്റൽ103 പാരാമെഡിക്കൽ ജീവനക്കാരെ നിയമിക്കുന്നു. നഴ്സ്, ഫാർമസിസ്റ്റ്, ഡ്രസർ, ലാബ് ടെക്നീഷ്യൻ, എക്സറേ ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് മൂന്നുമാസത്തേക്കുള്ള കരാർ നിയമനമാണ്. 
അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

* സ്റ്റാഫ് നഴ്സ്- 73
യോഗ്യത: ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബിഎസ്സി നഴ്സിങ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
പ്രായപരിധി: 20-40 വയസ്സ്
ശമ്പളം: 44900 രൂപയും മറ്റ് അലവൻസുകളും

* ഫാർമസിസ്റ്റ്- 6
യോഗ്യത: ഫാർമസി ഡിപ്ലോമ
പ്രായപരിധി: 20-33 വയസ്സ്
ശമ്പളം: 29200 രൂപയും മറ്റ് അലവൻസുകളും

* ഡ്രസ്സർ-6
യോഗ്യത: പത്താംക്ലാസ്സ് ജയവും ഡ്രസ്സിങിൽ ഡിപ്ലോമയും
പ്രായപരിധി: 18-33 വയസ്സ്
ശമ്പളം: 19900 രൂപയും മറ്റ് അലവൻസുകളും

* ലാബ് ടെക്നീഷ്യൻ-6
യോഗ്യത: ബയോ കെമിസ്ട്രി/മൈക്രോ ബയോളജിയ്ൽ ബി.എസ് സി ബിരുദം. അല്ലെങ്കിൽ മെഡിക്കൽ ലാബിൽ ഡിപ്ലോമയും
പ്രായപരിധി: 18-33 വയസ്സ്
ശമ്പളം: 21700 രൂപയും മറ്റ് അലവൻസുകളും

* എക്സറേ ടെക്നീഷ്യൻ-7
യോഗ്യത: റേഡിയോഗ്രാഫി/എക്സറേ ടെക്നീഷ്യൻ ഡിപ്ലോമ.
പ്രായപരിധി: 19-33 വയസ്സ്
ശമ്പളം: 29200 രൂപയും മറ്റ് അലവൻസുകളും

* ഡയാലിസിസ് ടെക്നീഷ്യൻ-5
യോഗ്യത: ബി.എസ് സിയും ഹിമോഡയാലിസിസ് ഡിപ്ലോമയും അല്ലെങ്കിൽ ഹിമോ ഡയാലിസിസിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി: 20-33 വയസ്സ്
ശമ്പളം: 29200 രൂപയും മറ്റ് അലവൻസുകളും

അപേക്ഷിക്കേണ്ട വിധം: അപേക്ഷാ മാതൃക പൂരിപ്പിച്ച് സ്കാൻ ചെയ്ത് സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം spohrd.secr@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്‍ക്കണം. 

അഭിമുഖം: രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വാട്സ്ആപ്പ്, സ്കൈപ്പ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാകും അഭിമുഖം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 13. 
വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും: ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്‌സൈറ്റ്:  ഇവിടെ ക്ലിക്ക് ചെയ്യുക 

PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment