തൃശൂര്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരളയില്‍ (SILK) സ്കില്‍ഡ് വര്‍ക്കര്‍ ട്രെയിനി; മാര്‍ച്ച് 12 വരെ അപേക്ഷിക്കാം
സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡില്‍ വര്‍ക്ക്‌മെന് കാറ്റഗറിയില്‍ 67 ഒഴിവ്. സ്ഥിരനിയമനമായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം.
വിഭാഗം, ഒഴിവ്, യോഗ്യത എന്നിവ ചുവടെ:
സ്കില്‍ഡ് വര്‍ക്കര്‍ ട്രെയിനി: വെല്‍ഡര്‍ (10 ഒഴിവ്), ഫിറ്റര്‍ (8), ഇലക്‌ട്രീഷ്യന്‍ (5), മോള്‍ഡര്‍ (8), കാര്‍പെന്റര്‍ (2), ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (1), മെഷീനിസ്റ്റ്/ ടര്‍ണര്‍ (4), ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക്കല്‍ (1), ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ (4), ഇലക്‌ട്രോണിക്സ് (2), സിവില്‍ (4): ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ (സിവില്‍ ട്രേഡില്‍ ഐടിഐ/ കെജിസിഇ), ഒരു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
കൊമേഴ്സ് (5 ഒഴിവ്): വിഎച്ച്‌എസ്‌ഇ (കൊമേഴ്സ്), ഒരു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
അണ്‍സ്കില്‍ഡ് വര്‍ക്കര്‍ ട്രെയിനി (15 ഒഴിവ്): എട്ടാം ക്ലാസ്. മലയാളത്തില്‍ എഴുതാനും വായിക്കാനും അറിയണം. മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം (ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല).
പ്രായപരിധി (01.01.2020 ന്): 36 വയസ്. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
സ്റ്റൈപ്പന്‍ഡ്:
സ്കില്‍ഡ് വര്‍ക്കര്‍ ട്രെയിനി- 10,000 രൂപ, അണ്‍സ്കില്‍ഡ് വര്‍ക്കര്‍ ട്രെയിനി- 9000രൂപ.

അവസാന തീയതി: മാര്‍ച്ച് 12
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈനായി അപേക്ഷിക്കാന്‍: ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്‌സൈറ്റ്: ഇവിടെ ക്ലിക്ക് ചെയ്യുക
PSC RANK LISTS / SHORTLISTS -> Click here
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈനായി അപേക്ഷിക്കാന്‍: ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്‌സൈറ്റ്: ഇവിടെ ക്ലിക്ക് ചെയ്യുക
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click herePSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

No comments:
Post a Comment