നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡില്‍ 495 ഒഴിവുകള്‍
കേന്ദ്ര മിനിരത്‌ന കമ്പനിയായ നോര്‍ത്തേണ്‍ കോ/ഫീല്‍ഡ്സില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. മധ്യപ്രദേശിലെ സിങ്ഗ്രൗലി, ഉത്തര്‍പ്രദേശിലെ സോനഭദ്ര എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിചിരിക്കുന്നത്. വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 495 ഒഴിവുകളുണ്ട്. ഇതില്‍ 307 ഒഴിവുകള്‍ ഓപ്പറേറ്റര്‍ ട്രെയിനിയുടെതാണ്.
ഓപ്പറേറ്റര്‍ ട്രെയിനി
ഡ്രാഗ് ലൈന്‍-9, ഡോസര്‍-48, ഗ്രേഡര്‍-11, ഡമ്പര്‍-167, ഷോവല്‍-28, പേ ലോഡര്‍-6, ക്രെയിന്‍-21. ഡ്രില്‍-17 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവുകളുടെ എണ്ണം.
യോഗ്യത: ഡ്രില്‍ ഓപ്പറേറ്റര്‍ വിഭാഗത്തിലേക്ക് പത്താംക്ലാസ്/എസ്.എസ്. സി.ഹൈസ്‌കൂള്‍/ ഹയര്‍ സെക്കന്‍ഡറിയാണ് അടിസ്ഥാന യോഗ്യത. മറ്റ് വിഭാഗങ്ങളിലേക്ക് ഇതിനുപുറമേ താഴെ പറയുന്ന സാങ്കേതിക യോഗ്യതകള്‍ കൂടി ഉണ്ടായിരിക്കണം.
ഡ്രാഗ് ലൈന്‍: ഡീസല്‍ മെക്കാനിക്/മോട്ടോര്‍ മെക്കാനിക്/ ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ.യും സാധുവായ എന്‍.സി.വി.ടി./എസ്.വി.ടി. സര്‍ട്ടിഫിക്കറ്റും സാധുവായ എച്.എം.വി. ലൈസന്‍സ്.
ഡോസര്‍, ഗ്രേഡര്‍: സാധുവായ എച്.എം.വി. ലൈസെന്‍സ് (ട്രാക്ടര്‍ ഡ്രൈവിങ് ഉള്‍പ്പെടെ).
ഡംപര്‍, ഷോവല്‍, പേ ലോഡര്‍, ക്രെയിന്‍: സാധുവായ എച്ച്.എം.വി. ലൈസന്‍സ്.
പരീക്ഷ
മൂന്നുവര്‍ഷമാണ് ട്രെയിനിങ് കാലാവധി. ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിയമനം ലഭിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷ ഉണ്ടായിരിക്കും.
മറ്റ് ഒഴിവുകള്‍
മൈനിങ് സിര്‍ദാര്‍-ടി.ആന്‍ഡ്.എസ്. ഗ്രേഡ്-സി: ഒഴിവ് 88.
യോഗ്യത:- പത്താംക്ലാസ്/തത്തുല്യവും സാധുവായ മൈനിങ് സിര്‍ദാര്‍ സര്‍ട്ടിഫിക്കറ്റും (ഡി.ജി.എം.എസ്.), ഗാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റും ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റുകളും. അല്ലെങ്കില്‍ പത്താംക്ലാസ്/തത്തുല്യവും മൈനിങ് എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമയും സാധുവായ ഓവര്‍മാന്‍സ് സര്‍ട്ടിഫിക്കറ്റും (ഡി.ജി.എം.എസ്.) ഗാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റും ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റുകളും.
സര്‍വേയര്‍-ടി.ആന്‍ഡ്.എസ്. ഗ്രേഡ്-ബി (മൈനിങ്): ഒഴിവ് 7.
യോഗ്യത:- പത്താംക്ലാസ്/തത്തുല്യവും സര്‍വേയേഴ്സ് സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപിറ്റന്‍സിയും. അല്ലെങ്കില്‍ മൈനിങ്/മൈന്‍ സര്‍വേയിങ് എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമയും സര്‍വേയേഴ്സ് സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപിറ്റന്‍സിയും.
അക്കൗണ്ടന്റ്/കോസ്റ്റ് അക്കൗണ്ടന്റ് ടെക്. ഗ്രേഡ്-എ: ഒഴിവ് 41.
യോഗ്യത:- പത്താംക്ലാസ്/തത്തുല്യം, ഇന്റര്‍മീഡിയറ്റ്-ഐ.സി.ഡബ്ല്യു.എ./ സി.എ.
ഓവര്‍സിയര്‍ ഗ്രേഡ്-സി: ഒഴിവ് 35.
യോഗ്യത:- പത്താംക്ലാസ്/തത്തുല്യം, ത്രിവത്സര സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ.
ആമീന്‍ ഗ്രേഡ്-ഡി: ഒഴിവ് 10.
യോഗ്യത:- പത്താം ക്ലാസ്, അമാനറ്റ് എക്സിമിനേഷന്‍ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഐ.ടി.ഐ. യില്‍നിന്നുള്ള സര്‍വേയര്‍ഷിപ് സര്‍ട്ടിഫിക്കറ്റ്/ തത്തുല്യം. സ്റ്റേറ്റ് ഗ. സര്‍വീസിലോ ലോക്കല്‍ അതോറിറ്റിയിലോ ആമിനായി രണ്ടുവര്‍ഷത്തെ പരിചയം.
ജൂനിയര്‍ കെമിസ്റ്റ് ടി. ആന്‍ഡ്. എസ്. ഗ്രേഡ്-ഡി: ഒഴിവ് 7.
യോഗ്യത:- പത്താംക്ലാസ്/ തത്തുല്യം, കെമിസ്ട്രി ഉള്‍പ്പെട്ട സയന്‍സ് ബിരുദം.
പ്രായം: എല്ലാ തസ്തികകളിലേക്കും 18-30 വയസ്സാണ് പ്രായം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും കേന്ദ്ര ലിസ്റ്റിലുള്ള ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും ഇളവുണ്ട്.
വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷിക്കാനാവുന്ന തസ്തികകളിലേക്ക് ഭിന്നശേഷിക്കാര്‍ക്കും നിയമപ്രകാരമുള്ള ഇളവുണ്ട്.
ഫീസ്: എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ക്ക് 500 രൂപ. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: www.nclcil.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചു മനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. മൈനിങ് സിര്‍ദാര്‍-ടി.ആന്‍ഡ്.എസ്., സര്‍വേയര്‍ -ടി.ആന്‍ഡ്.എസ്. (മൈനിങ്) തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച് 24.
ഓപ്പറേറ്റര്‍ ട്രെയിനി ഉള്‍പ്പെടെയുള്ള മറ്റ് തസ്തികകളിലേക്ക് മാര്‍ച് 16 മുതല്‍ 30 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക: ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈനായി അപേക്ഷിക്കാന്‍: ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്‌സൈറ്റ്: ഇവിടെ ക്ലിക്ക് ചെയ്യുക
PSC RANK LISTS / SHORTLISTS -> Click here

PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click herePSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

No comments:
Post a Comment