Breaking

Friday, February 14, 2020

Female Home Nurse Jobs in Dubai -Apply Now

ദുബായില്‍ വനിതാ നഴ്‍സുമാര്‍ക്ക് തൊഴിലവസരം; ശമ്പളം 77,600 രൂപ നിയമനം നോര്‍ക്ക വഴി
ദുബായിലെ പ്രമുഖ ഹോംഹെല്‍ത്ത്‌കെയര്‍ സെന്ററിലേക്ക് ഹോം നഴ്‌സായി വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കുന്നു. 25നും 40 നും മധ്യേ പ്രായമുള്ള ബിഎസ്‌സി വനിതാ നഴ്‌സുമാർക്ക് റജിസ്റ്റർ ചെയ്യാം.

യോഗ്യത

* പ്രായം: 25നും 40നും മധ്യേ

* വിദ്യാഭ്യാസം: ബി.എസ്‌സി. നഴ്‌സിങ്. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

* ശമ്പളം: 4,000 യു.എ.ഇ ദിര്‍ഹം (ഏകദേശം 77,600 രൂപ) വരെ.

അപേക്ഷ: താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് nrkhomecare@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയയ്ക്കാം.
അവസാന തീയതി - ഫെബ്രുവരി 25

കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറായ 1800-4253939 (ഇന്ത്യയില്‍ നിന്നും), 0091-8802012345 (വിദേശത്തുനിന്നും മിസ്സ്ഡ് കോള്‍ സേവനം) എന്നിവയില്‍ ബന്ധപ്പെടാം.

PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment