Kerala Co operative banks and societies 183 vaccancies
കേരളത്തിലെ സഹകരണ ബാങ്കുകളിൽ 183 ഒഴിവ്
സെക്രട്ടറി/അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, അസിസ്റ്റന്റ് ജനറൽ മാനേജർ, അക്കൗണ്ടന്റ്, സീനിയർ ക്ലർക്ക്, ജൂനിയർ ക്ലർക്ക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഇന്റേണൽ ഓഡിറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലാണ് ഒഴിവുകൾ
സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ വിവിധ ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സെക്രട്ടറി/അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, അസിസ്റ്റന്റ് ജനറൽ മാനേജർ, അക്കൗണ്ടന്റ്, സീനിയർ ക്ലർക്ക്, ജൂനിയർ ക്ലർക്ക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഇന്റേണൽ ഓഡിറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലായി ആകെ 183 ഒഴിവുകളുണ്ട്.
പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷയുടേയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റേയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് ലിസ്റ്റ് തയ്യാറാക്കും. ഈ ലിസ്റ്റിൽനിന്നും സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം. മേയ് 24 വൈകുന്നേരം 5 മണിവരെയാണ് അപേക്ഷ സ്വീകരിക്കുക.
ഒഴിവുകൾ, ശമ്പളം
1. ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘത്തിൽ അസിസ്റ്റന്റ് സെക്രട്ടറി/മാനേജരുടെ 1 ഒഴിവുണ്ട്. ശമ്പളം- 19,300-53,450
2. തൃശൂരിലെ കൂർക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ ചീഫ് അക്കൗണ്ടന്റിന്റെ 1 ഒഴിവുണ്ട്. ശമ്പളം- 18300-51550
3. തൃശൂർ ജില്ലാ ഗവൺമെന്റ് ടീച്ചേഴ്സ് സഹകരണ സംഘത്തിൽ ഇന്റേണൽ ഓഡിറ്ററുടെ 1 ഒഴിവുണ്ട്. ശമ്പളം- 19930-38900
4. കാലിക്കറ്റ് സിറ്റി സർവീസ സഹകരണ ബാങ്കിൽ അസി.ജനറൽ മാനേജരുടെ 1 ഒഴിവുണ്ട്. ശമ്പളം- 19300-53450
5. തലശ്ശേരി പബ്ലിക് സർവന്റ്സ് സഹകരണ ബാങ്കിൽ അസിസ്റ്റന്റ് സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- 16980-46800
6. കാസർകോടുളള പിലിക്കോട് സർവീസ് സഹകരണ ബാങ്കിൽ അസിസ്റ്റന്റ് സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- 15320-42300
7. കൊല്ലത്തുളള ആര്യങ്കാവ് പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിൽ സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- 5000
8. പത്തംതിട്ട കുടശ്ശനാട് സർവീസ് സഹകരണ ബാങ്കിൽ സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- 8100-19800
9. പത്തനംതിട്ട മല്ലപ്പളളി ഹൗസിങ് സഹകരണ സംഘത്തിൽ സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- 9910-26160
10. എറണാകുളം മാമലക്കണ്ടം സർവീസ് സഹകരണ ബാങ്കിൽ സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- 8500-21360
11. തൃശൂരിലെ കൊടുങ്ങല്ലൂർ സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘത്തിൽ സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- 10690-28900
12. തൃശൂരിലെ കുന്നംകുളം സർവീസ് സഹകരണ സംഘത്തിൽ സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- മൊത്ത ശമ്പളം 3000
13. പാലക്കാടുളള കൊങ്ങാട് സഹകരണ റൂറൽ ക്രെഡിറ്റ് സംഘത്തിൽ സെക്രട്ടറിയുടെ 1 ഒഴിവുണ്ട്. ശമ്പളം- 10690-28900
ജനറൽ, മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 150 രൂപയാണ് അപേക്ഷാ ഫീസ്. ഒന്നിൽ കൂടുതൽ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 50 രൂപ വീതം വേറെയും നൽകണം. പട്ടികജാതി/വർഗക്കാർക്ക് 50 രൂപയാണ് ഫീസ്. ഇവർ ഒന്നിൽ കൂടുതൽ തസ്തികയിലേക്ക് അപേക്ഷിക്കുന്നുവെങ്കിൽ 50 രൂപ വീതം വേറെയും നൽകണം. സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റ് www.csebkerala.org
അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനെയോ ചുവടെ നൽകിയിരിക്കുന്ന വിലാസത്തിൽ മെയ് 24 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
സെക്രട്ടറി ,
സഹകരണ സർവീസ് പരീക്ഷാ ബോർഡ്
കേരളം സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്
ഓവർബ്രിഡ്ജ്
ജനറൽ പോസ്റ്റ് ഓഫീസ്
തിരുവനന്തപുരം- 695001
അപേക്ഷയുടെ മാതൃകയ്ക്കും, വിശദമായ വിജ്ഞാപനത്തിനും ചുവടെ നൽകിയിട്ടുള്ള ലിങ്കുകളിൽ ക്ലിക്കുക:
Notification - Click here
Application Form - Click here
Application Form - Click here
Challan - Click here
Challan - Click here
Experience Certificate - Click here

More Jobs and Recruitment's - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC RANK LISTS / SHORT LISTS -> Click here
PSC FREE MOCK TEST -> Click here
Related Links
2. GENERAL KNOWLEDGE QUESTIONS (English) ---> Click here
2. GENERAL KNOWLEDGE QUESTIONS (Malayalam) ---> Click here
2. GENERAL KNOWLEDGE QUESTIONS (Malayalam) ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
No comments:
Post a Comment