Breaking

Wednesday, January 4, 2017

K.G.T. EXAMINATION (COMMERCE GROUP) NOTIFICATION

K.G.T. EXAMINATION (COMMERCE GROUP) NOTIFICATION
കെ.ജി.ടി. പരീക്ഷാ വിജ്ഞാപനം

ജനുവരിയിൽ‍ നടക്കുന്ന കെ.ജി.ടി പരീക്ഷയ്ക്കുള്ള വിജ്ഞാപനം പരീക്ഷാഭവൻ  വെബ്‌സൈറ്റിൽ ‍ (www.keralapareekshabhavan.in) പ്രസിദ്ധീകരിച്ചു. 

ജനുവരി മൂന്നിന് രാവിലെ പത്ത് മണിമുതൽ‍ ജനുവരി എട്ട് വൈകുന്നേരം അഞ്ച് മണിവരെയാണ് ഓണ്‍ലൈനായി അപേക്ഷ സമർ‍പ്പിക്കേണ്ടത്. 

ഹാർഡ് കോപ്പി പരീക്ഷാഭവനിൽ‍ ജനുവരി 12 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് എത്തിക്കണം. പേര്, പരീക്ഷ എഴുതുന്ന വിഷയം മുതലായവ തെറ്റായി ഉൾപ്പെടുത്തുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

പരീക്ഷ 2017 ജനുവരി 30 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതായിരിക്കും. 

പരീക്ഷാ വിഷയങ്ങളും ഗ്രേഡുകളും.


*****************************************************************************
More Jobs and Recruitment's - Click here

**********************************************

Related Links



Loading...

No comments:

Post a Comment