Breaking

Saturday, January 28, 2017

Kudumbashree: Vacancy Notification for the post of contract employees

Kudumbashree: Vacancy Notification for the post of contract employees 
കുടുംബശ്രീയില്‍ ഒഴിവുകള്‍...
കരാര്‍ നിയമനങ്ങള്‍ (വിജ്ഞാപനം)

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ (കുടുംബശ്രീ)

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ (കുടുംബശ്രീ) സംസ്ഥാന ഓഫീസിലും ജില്ലാ ഓഫീസുകളിലും വിവിധ നഗരസഭകളിലുമുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള വിവിധ ഒഴിവുകളിലേയ്ക്ക് യോഗ്യരായ
ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരു വര്‍ഷക്കാലത്തേയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് താല്‍പ്പര്യമുള്ള,  യോഗ്യതയും പരിചയസമ്പത്തുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്  അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം  നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷകള്‍
പി.ബി.നം.436,
തൈക്കാട് പി.ഒ,
തിരുവനന്തപുരം -695014
എന്ന വിലാസത്തില്‍ അയയ്ക്കേണ്ടതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 13/02/2017.
കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്സൈറ്റ് ( www.kudumbashree.org ) സന്ദര്‍ശിക്കുക.

വ്യവസ്ഥകൾ 
1. കുടുംബശ്രീ ഓഫീസുകളിലോ സംസ്ഥാന മിഷന്‍ ഓഫീസിലോ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
2. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം ഉണ്ടായേക്കാം.
3. എല്ലാ തസ്തികകള്‍ക്കും കംപ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്.
4. ജില്ലാതല ഒഴിവുകളിലും നഗരസഭയിലെ ഒഴിവുകളിലും അപേക്ഷിക്കുന്നവര്‍ക്ക് ഏതു ജില്ല/നഗരസഭയില്‍ നിയമനം ലഭിക്കണമെന്ന്ഓ പ്ഷനുണ്ടെങ്കില്‍ ആയത് ഇന്‍റര്‍വ്യൂവിന് ഹാജരാകുമ്പോള്‍ സമര്‍പ്പിക്കാവു ന്നതാണ്.
5. 01-01-2017 വരെയുള്ള പ്രവൃത്തി പരിചയമായിരിക്കും കണക്കാക്കുക
6. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയ്ക്കു ശേഷമുള്ള പ്രവൃത്തി പരിചയം മാത്രമേ കണക്കാക്കുകയുള്ളൂ.
7. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 2017 ഏപ്രില്‍ 1 ന് ജോലിയില്‍ പ്രവേശിക്കുവാന്‍ സന്നദ്ധരായിരിക്കണം.
8. നിലവില്‍ കുടുംബശ്രീയില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ഉണ്ടായിരിക്കുന്നതാണ്.
9. തസ്തികകളിലെ ശമ്പളത്തില്‍ സര്‍ക്കാര്‍ അംഗീകാരത്തിന്/സര്‍ക്കാര്‍ സാധൂകരണത്തിന് വിധേയമായി മാറ്റമുണ്ടായേക്കാം.
10. 13-02-2017 നു ശേഷം ലഭിക്കുന്ന എല്ലാ അപേക്ഷകളും തിരസ്കരിക്കുന്നതാണ്.

ഒഴിവുള്ള തസ്‌തികകൾ 

1.കണ്‍സല്‍ട്ടന്‍റ് (മൈക്രോ എന്‍റര്‍പ്രൈസസ്, മൈക്രോ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍)
2 .കണ്‍സല്‍ട്ടന്‍റ് (ജെന്‍ഡര്‍, സോഷ്യല്‍ ഡെവലപ്പ്മെന്‍റ്, ട്രൈബല്‍ തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍)
3 .പ്രോഗ്രാം മാനേജര്‍ (മൈക്രോ എന്‍റര്‍പ്രൈസസ് & ബിസിനസ്ഡെ വലപ്പ്മെന്‍റ്) (PM ME&BD)
4 .സിറ്റി മിഷന്‍ മാനേജര്‍
5. ചീഫ് ഓപ്പറേറ്റിംഗ്ഓഫീസര്‍ (സ്കില്‍)
6 . സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍
7 .ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍
8 . സോഷ്യല്‍ ഡെവലപ്പ്മെന്‍റ്സ്പെഷ്യലിസ്റ്റ് (സിറ്റി ലെവല്‍ ടെക്നിക്കല്‍ സെല്‍)
9. എം.ഐ.എസ്. ഡേറ്റാ അനലിസ്റ്റ്
10. എം.ഐ.എസ്. ഡേറ്റാബെയ്സ്അഡ്മിനിസ്ട്രേറ്റര്‍
11. എം.ഐ.എസ്. സ്പെഷ്യലിസ്റ്റ് (സിറ്റി ലെവല്‍ ടെക്നിക്കല്‍ സെല്‍)
12. ഡോക്യുമെന്‍റേഷന്‍ അസിസ്റ്റന്‍റ്
13. പ്രോഗ്രാം മാനേജര്‍ (അഗ്രിക്കള്‍ച്ചര്‍ & അനിമല്‍ ഹസ്ബന്‍ററി)
14. കണ്‍സല്‍ട്ടന്‍റ് (അനിമല്‍ ഹസ്ബന്‍ററി)
15. കണ്‍സല്‍ട്ടന്‍റ് (എം.കെ.എസ്.പി. (അഗ്രിക്കള്‍ച്ചര്‍))
16. എന്‍.ആര്‍.എല്‍.എം. അക്കൗണ്ടന്‍റ്
17. അക്കൗണ്ടന്‍റ് -സംസ്ഥാന മിഷന്‍
18. കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ്
19. അര്‍ബന്‍ പ്ലാനര്‍/ടൗണ്‍ പ്ലാനിംഗ്സ്പെഷ്യലിസ്റ്റ് (സ്റ്റേറ്റ് ടെക്നിക്കല്‍ സെല്‍)
20. അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്പെഷ്യലിസ്റ്റ് (സിറ്റി ലെവല്‍ ടെക്നിക്കല്‍ സെല്‍)
21. മുനിസിപ്പല്‍ ഫിനാന്‍സ്സ്പെഷ്യലിസ്റ്റ് (സ്റ്റേറ്റ് ടെക്നിക്കല്‍ സെല്‍)
22. മുന്‍സിപ്പല്‍ ഫിനാന്‍സ്സ്പെഷ്യലിസ്റ്റ് (സിറ്റി ലെവല്‍ ടെക്നിക്കല്‍ സെല്‍)
23. മള്‍ട്ടി ടാസ്ക്പേഴ്സണല്‍



*****************************************************************************
More Jobs and Recruitment's - Click here

Related Links

Loading...

No comments:

Post a Comment